Wednesday, December 18, 2013

Individual people

അയ്യാ, നീ കേൾക്കുമെങ്കിൽ കേൾക്കൂ, ഇല്ലെങ്കിൽ വേണ്ട
നിന്നെപ്പറ്റി പാടാതിരുന്നാൽ എനിക്കു സഹിക്കാനാവില്ല.
നീ അനുഗ്രഹിക്കുമെങ്കിൽ അനുഗ്രഹിക്കൂ
അനുഗ്രഹിക്കില്ലെങ്കിൽ വേണ്ട.
നിന്നെ ആരാധിക്കാതിരിപ്പാൻ എനിക്കു വയ്യ.
നീ തൃപ്തിപ്പെടുമെങ്കിൽ പെട്ടുകൊള്ളു, ഇല്ലെങ്കിൽ വേണ്ട
നിന്നെ ആരാധിക്കാതിരിപ്പാൻ എനിക്കു വയ്യ.
നീ എന്നെ നോക്കുമെങ്കിൽ നോക്കൂ, ഇല്ലെങ്കിൽ വേണ്ട
നിന്നെ ഉറ്റുനോക്കാതിരിപ്പാൻ എനിക്കു വയ്യാ
അക്ക മഹാദേവി

Individual people / photography © Abul Kalam Azad / 20''x 20'' pigment print 2000-13

1 comment:

abulkalamazad

Followers