Narayana guru 
and  
Ramana maharishi 
photography © Abul Kalam Azad 
![]()  | 
| ramana maharishi / photography © Abul Kalam Azad / 30''x 40'' pigment print 2010 | 
ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ചിട്ടുണ്ട്.രമണമഹർഷിയെ സന്ദർശിച്ചശേഷം രമണാശ്രമത്തിലെ സന്ദർശക ഡയറിയിൽ മഹർഷിയെപ്പറ്റി നിർവൃതി പഞ്ചകം എന്നൊരു കവിത രചിച്ചു. ഇപ്പോഴും രമണാശ്രമത്തിലെ ഡയറിയിൽ ശ്രീ നാരായണഗുരു രചിച്ച കവിത കാണാവുന്നതാണ്. അദ്ദേഹത്തിന് മഹർഷിയോട് വളരേയേറെ അടുപ്പമയിരുന്നു. ഗുരു നിത്യ ചൈതന്യ യതി രമണാശ്രമത്തിൽ കുറേക്കാലം താമസിച്ച് രമണ മഹർഷിയിൽ നിന്ന് ആത്മവിദ്യ അഭ്യസിച്ചിട്ടുണ്ട്..അദ്ദേഹത്തിന് സന്ന്യാസ ദീക്ഷ നൽകിയതും ഭഗവാൻ ശ്രീ രമണനാണ്.
![]()  | 
| guru narayana / photography © Abul Kalam Azad / 60''x 60'' pigment print 2013 | 
![]()  | 
| ramanashram / photography © Abul Kalam Azad / 40''x 40'' pigment print 2011 | 




No comments:
Post a Comment